മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

സൂത്രധാരന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    നാടകത്തില്‍ ആദ്യം പ്രത്യക്ഷപ്പെട്ട് നാടകത്തെപ്പറ്റി സൂചനകള്‍ നല്‍കുന്നവന്‍‌, സ്ഥാപകന്‍ (നാടകത്തിന്റെ സകല ചുമതലയും വഹിക്കുന്നവന്‍‌, ചരടുപിടിക്കുന്നവന്‍‌).
    Speaker of the prologue of a drama.
Base: Sanskrit
More details: സൂത്രധാരന്‍ കവിയുടേയും കഥയുടേയും ഗുണങ്ങളെ സൂചിപ്പിക്കുന്നവനും രംഗത്തെ അലങ്കരിക്കുന്നവനും പ്രൌഢനുമായിരിക്കണം. സന്ദര്‍ഭത്തിനനുസരിച്ചു പാത്രങ്ങളെ പ്രവേശിപ്പിച്ച് വിഘ്നംകൂടാതെ നാടകം നടത്തണം. നടന്മാരില്‍ പ്രാധാന്യം സൂത്രധാരനാണ്. നാന്ദിയുടെ അവസാനത്തിലായിരിക്കണം


സൂത്രധാരന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    തടികൊണ്ടു പണിചെയ്യുന്നവന്‍‌, ആശാരി.
    Carpenter.
Base: Sanskrit


സൂത്രധാരന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    സൂത്രങ്ങളുടെ രചയിതാവ്.
Base: Sanskrit


സൂത്രധാരന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    ഇന്ദ്രന്‍‌.
    Indra.
Base: Sanskrit


സൂത്രധാരന്‍ Edit
    സൂത്രധരന്‍


Entries from Datuk Database

സൂത്രധാരന്‍(നാട്യ.):: നാടകാവതരണത്തിന് നേതൃത്വം വഹിക്കുന്നവന്‍, സംസ്കൃതനാടകത്തില്‍ ആദ്യം പ്രത്യക്ഷപ്പെട്ടു നാടകത്തെപ്പറ്റി സൂചനകള്‍ നല്‍കുന്നവന്‍
സൂത്രധാരന്‍(നാമം):: സൂത്രം ധരിക്കുന്നവന്‍
സൂത്രധാരന്‍(നാമം):: ചരടുപിടിക്കുന്നവന്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ airbrake, lurid, tow, അക്ഷകീലം, അക്രേണി


75411 Malayalam words
94618 English words
Hosted on DigitalOcean