മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

സൂത്രം Edit
നാമം (ഏകവചനം)
    കൗശലം, ഉപായം, ലഘുവായ വിദ്യ, യന്ത്രപ്പണി.
    Cunning.
Base: Malayalam


സൂത്രം Edit
നാമം (ഏകവചനം)
    ചരട്.
    String.
Base: Sanskrit


സൂത്രം Edit
നാമം (ഏകവചനം)
    പൂണൂല്‍‌.
Base: Sanskrit


സൂത്രം Edit
നാമം (ഏകവചനം)
    അര്‍ത്ഥവിപുലമായ ചെറിയ വാക്യം.
    Aphorism.
Base: Sanskrit
More details: സ്വല്പാക്ഷരത്തോടുകൂടിയതും അസന്ദിഗ്ദ്ധവും സാരവത്തും വിശ്വതോമുഖവും അസ്തോഭവും അനവദ്യവുമായ വാക്യം.


സൂത്രം Edit
നാമം (ഏകവചനം)
    കമ്പി.
    Rod.
Base: Sanskrit


സൂത്രം Edit
നാമം (ഏകവചനം)
    ചട്ടം.
    Law.
Base: Sanskrit


സൂത്രം
    sleight, device, shiftiness
(പര്യായം) കള്ളം


Entries from Datuk Database

സൂത്രം(നാമം):: ചരട്
സൂത്രം(നാമം):: പാവച്ചരട്
സൂത്രം(നാമം):: മാംഗല്യച്ചരട്
സൂത്രം(നാമം):: പൂണൂല്‍
സൂത്രം(നാമം):: അല്പാക്ഷരവും അസന്ദിഗ്ധവും സാരവത്തുമായ വാക്യം, പ്രമാണം
സൂത്രം(നാമം):: കമ്പി
സൂത്രം(നാമം):: ചട്ടം
സൂത്രം(നാമം):: യന്ത്രപ്പണി
സൂത്രം(നാമം):: കൗശലം, ഉപായം
സൂത്രം(നാമം):: ലഘുവായ വിദ്യ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ comminute, പ്രാതരഹ്നം, പ്രാഹ, വണിക്ക്, അശ്ലീലപദാവലി


75411 Malayalam words
94618 English words
Hosted on DigitalOcean