Refresh  |   Add New Definition  |   Hyperlink

സൂതന്‍ Edit
നാമം (ഏകവചനം)
    തേരാളി.
    Charioteer.
Base: Sanskrit


സൂതന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    കര്‍ണ്ണന്‍‌.
    Karna.
Base: Sanskrit


സൂതന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    ബ്രാഹ്മണസ്ത്രീയില്‍ ക്ഷത്രിയന്നു ജനിച്ചവന്‍‌ (സങ്കരജാതി).
Base: Sanskrit


സൂതന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    ആശാരി.
    Carpenter.
Base: Sanskrit


സൂതന്‍ Edit
നാമം (ഏകവചനം)
    സൂര്യന്‍‌.
    Sun.
Base: Sanskrit


സൂതന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    വ്യാസന്റെ ഒരു ശിഷ്യന്‍‌.
Base: Sanskrit
More details: ഋഷികളെ പുരാണം ചൊല്ലിക്കേള്‍പ്പിച്ചത് ഇദ്ദേഹമാണ്.


സൂതന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    ക്ഷത്രിയസ്ത്രീയില്‍ വൈശ്യന്നു ജനിച്ചവന്‍‌.
Base: Sanskrit


സൂതൻ
(പര്യായം) കര്‍ണ്ണന്‍


Entries from Datuk Database

സൂതന്‍(നാമം):: തേരാളി
സൂതന്‍(നാമം):: ബ്രാഹ്മണസ്‌ത്രീയില്‍ ക്ഷത്രിയനു ജനിച്ചവന്‍
സൂതന്‍(നാമം):: ആശാരി
സൂതന്‍(നാമം):: സൂര്യന്‍
സൂതന്‍(നാമം):: വ്യസന്‍റെ ഒരു ശിഷ്യന്‍
സൂതന്‍(നാമം):: ക്ഷത്രിയസ്‌ത്രീയില്‍ വൈശ്യനുജനിച്ചവന്‍
സൂതന്‍(നാമം):: കര്‍ണന്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ characterize, sausage, അകില്ബിഷ, അധിമേഹനം, അന്നപ്പക്ഷി


75411 Malayalam words
94618 English words
Hosted on DigitalOcean