മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

സൂചി Edit
വിശേഷണം
    തുളയ്ക്കുന്ന.
    Piercing.
Base: Sanskrit


സൂചി Edit
നാമം (ഏകവചനം)
    തൂശി, തയ്ക്കുന്നതിന് ഇരുമ്പും മറ്റും കൊണ്ടുണ്ടാക്കിയ ഒരുതരം കൂര്‍ത്ത സാധനം.
    Needle.
Base: Sanskrit


സൂചി Edit
വിശേഷണം
    അറിവുകൊടുക്കുന്ന.
Base: Sanskrit


സൂചി Edit
നാമം (ഏകവചനം)
    മുന, മൊട്ടിന്റെയും മറ്റും കൂര്‍ത്ത അറ്റം.
    Pointed end.
Base: Sanskrit


സൂചി Edit
നാമം (ഏകവചനം)
    പുസ്തകത്തിലെ ഉള്ളടക്കം ഗ്രഹിക്കാനായി അവസാനം ചേര്‍ക്കുന്ന പട്ടിക.
    Index.
Base: Sanskrit


സൂചി Edit
നാമം (ഏകവചനം)
    കൊഴു അവകാശി.
Base: Sanskrit


സൂചി Edit
നാമം (ഏകവചനം)
    ഒരു സൈന്യവ്യൂഹം.
Base: Sanskrit


സൂചി Edit
നാമം
    ആംഗ്യം, നടനം.
Base: Sanskrit


സൂചി Edit
നാമം (ഏകവചനം)
    പട്ടിക.
    List.
Base: Sanskrit


സൂചി Edit
നാമം (ഏകവചനം)
    പിരമിഡ്.
    Pyramid.
Base: Sanskrit


സൂചി
    haberdasher


Entries from Datuk Database

സൂചി(നാമം):: തയ്യല്‍ സൂചി
സൂചി(നാമം):: മുന
സൂചി(നാമം):: പുസ്തകത്തിലെ ഉള്ളടക്കം ഗ്രഹിക്കാനായി അവസാനം ചേര്‍ക്കുന്ന പട്ടിക, വിഷയസൂചി
സൂചി(നാമം):: സൈന്യവ്യൂഹം
സൂചി(നാമം):: ആംഗ്യം, നടനം
സൂചി(നാമം):: പട്ടിക
സൂചി(നാമം):: പിരമിഡ്
സൂചി(വിശേഷണം):: തുളയ്ക്കുന്ന
സൂചി(വിശേഷണം):: അറിവുകൊടുക്കുന്ന

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ feeler, scrotum, suite, മട്ടക്കഴുകന്‍, പ്രാഹ്ണോതരാം


75411 Malayalam words
94618 English words
Hosted on DigitalOcean