സുര Edit
നാമം (ഏകവചനം)
അരിപ്പൊടിയും മറ്റും കൊണ്ട് ഉണ്ടാക്കിയ മദ്യം.
A kind of intoxicating liquor.
Base: Sanskrit
സുര Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
മദ്യത്തിന്റെ അധിഷ്ഠാനദേവത.
Base: Sanskrit
സുര Edit
നാമം
ജലം.
Water.
Base: Sanskrit
സുര Edit
നാമം (ഏകവചനം)
പാനപാത്രം.
Base: Sanskrit
സുര Edit
നാമം (ഏകവചനം)
പാമ്പ്.
Snake.
Base: Sanskrit
സുര
(പര്യായം) സത്ത്
Entries from Datuk Database
സുര(നാമം):: ധാന്യപ്പൊടികൊണ്ടുണ്ടാക്കിയ മദ്യം
സുര(നാമം):: മദ്യത്തിന്‍റെ അധിഷ്ഠാനദേവത, വരുണപത്നി
സുര(നാമം):: ജലം
സുര(നാമം):: പാനപാത്രം
സുര(നാമം):: പാമ്പ്
visit http://olam.in/ for details
Do you have any comments about this word? Use this Section