സുബ്രഹ്മണ്യന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
ശിവന്റെയും പാര്‍വ്വതയുടെയും പുത്രന്‍.
Son of Siva and Parvathi.
Base: Sanskrit
(പര്യായം) കാര്‍ത്തികേയന്‍, മഹാസേനന്‍, ശരജന്മാവ്, ഷഡാനനന്‍, പാര്‍വ്വതീനന്ദനന്‍, സ്കന്ദന്‍, സേനാനി, അഗ്നിഭൂ, ഗുഹന്‍, ബാഹുലേയന്‍, കൃത്തികാപുത്രന്‍, താരകജിത്ത്, വിശാഖന്‍, മയൂരവാഹനന്‍, ഷാണ്മാതുരന്‍, ശക്തിധരന്‍, കുമാരന്‍, ക്രൗഞ്ചദാരണന്‍, വല്ലീശന്‍, കുക്കുട
More details: താരകാസുരനിഗ്രഹാര്‍ത്ഥം ദേവസൈന്യത്തെ നയിക്കാനാണ് സുബ്രഹ്മണ്യന്‍ ജനിച്ചത്. സ്വബീജത്തെ ശിവന്‍ അഗ്നിയില്‍ നിക്ഷേപിച്ചു; അഗ്നി അതു വഹിക്കാന്‍ ശക്തിയില്ലാതെ ഗംഗയില്‍ വിന്യസിച്ചു. ആ ശിവതേജസ്സാണ് സുബ്രഹ്മണ്യനായിപ്പിറന്നത്.
സുബ്രഹ്മണ്യന്‍ Edit
നാമം (ഏകവചനം)
പതിനാറ് ഋത്വിക്കുകളില്‍ ഒന്ന്.
Base: Sanskrit
Entries from Datuk Database
സുബ്രഹ്മണ്യന്‍(നാമം):: ശിവന്‍റെയും പാര്‍വതിയുടെയും പുത്രന്‍
visit http://olam.in/ for details
Do you have any comments about this word? Use this Section