Refresh  |   Add New Definition  |   Hyperlink

സുഗന്ധം Edit
നാമം
    നല്ല മണം, സൗരഭ്യം.
    Fragrance.
Base: Sanskrit
(പര്യായം) വാസന, പരിമളം


സുഗന്ധം Edit
നാമം (ഏകവചനം)
    കിരാതചന്ദനം.
Base: Sanskrit


സുഗന്ധം Edit
നാമം (ഏകവചനം)
    ഗന്ധകം.
    Sulphur.
Base: Sanskrit


സുഗന്ധം Edit
നാമം (ഏകവചനം)
    പൂതണക്കപ്പുല്ല്.
Base: Sanskrit


സുഗന്ധം Edit
നാമം (ഏകവചനം)
    കറുത്ത ആമ്പല്‍‌.
Base: Sanskrit


സുഗന്ധം Edit
നാമം (ഏകവചനം)
    കരിഞ്ചണ്ണ.
Base: Sanskrit


സുഗന്ധം Edit
നാമം (ഏകവചനം)
    തുവര്‍ച്ചിലയുപ്പ്.
Base: Sanskrit


സുഗന്ധം Edit
നാമം (ഏകവചനം)
    ചെറുകടുക്.
    Brassica juncea.
Base: Sanskrit


സുഗന്ധം Edit
നാമം (ഏകവചനം)
    പച്ചപ്പുഴു.
Base: Sanskrit


സുഗന്ധം Edit
നാമം (ഏകവചനം)
    പച്ചില.
    Green leaf.
Base: Sanskrit


സുഗന്ധം Edit
നാമം (ഏകവചനം)
    കരിഞ്ചീരകം.
    Caraway.
Base: Sanskrit


സുഗന്ധം Edit
നാമം (ഏകവചനം)
    കടല.
    Bengal Gram.
Base: Sanskrit


സുഗന്ധം Edit
നാമം (ഏകവചനം)
    തൂമ്പൂണി.
Base: Sanskrit


സുഗന്ധം Edit
നാമം (ഏകവചനം)
    ഗന്ധതൃണം.
Base: Sanskrit


സുഗന്ധം Edit
നാമം (ഏകവചനം)
    കുന്തുരുക്കം.
    Boswellia serrata.
Base: Sanskrit


സുഗന്ധം Edit
നാമം (ഏകവചനം)
    ചെമ്മുരിങ്ങ.
Base: Sanskrit


സുഗന്ധം
    scent, aroma, redolence, odour


Entries from Datuk Database

സുഗന്ധം(നാമം):: മണം, സുഖകരമായ ഗന്ധം
സുഗന്ധം(നാമം):: കിരാതചന്ദനം
സുഗന്ധം(നാമം):: ഗന്ധകം
സുഗന്ധം(നാമം):: പാതണക്കപ്പുല്ല്
സുഗന്ധം(നാമം):: കറുത്ത ആമ്പല്‍
സുഗന്ധം(നാമം):: കരിഞ്ചണ്ണ
സുഗന്ധം(നാമം):: തുവര്‍ച്ചിലയുപ്പ്
സുഗന്ധം(നാമം):: ചെറുകടുക്
സുഗന്ധം(നാമം):: പച്ചപ്പുഴു
സുഗന്ധം(നാമം):: പച്ചില
സുഗന്ധം(നാമം):: കരിഞ്ചീരകം
സുഗന്ധം(നാമം):: കടല
സുഗന്ധം(നാമം):: തുമ്പൂണി
സുഗന്ധം(നാമം):: ഗന്ധതൃണം
സുഗന്ധം(നാമം):: കുന്തുരുക്കം
സുഗന്ധം(നാമം):: ചെമ്മുരിങ്ങ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ kindle, അന്നലേപനം, ഫിലിപ്പോസ്, ചക്കാട്ട്, ചതുര്‍മേധന്‍


75411 Malayalam words
94618 English words
Hosted on DigitalOcean