സുകൃതം Edit
നാമം (ഏകവചനം)
സല്‍ക്കര്‍മ്മം, മുജ്ജന്മത്തില്‍ ചെയ്ത സല്‍ക്കര്‍മ്മം.
Good deed, Virtuous or holy acts of a previous life.
Base: Sanskrit
സുകൃതം Edit
നാമം (ഏകവചനം)
സപ്തസകാരങ്ങളിലൊന്ന്.
Base: Sanskrit
സുകൃതം Edit
നാമം
പുണ്യം.
Auspicious deed.
Base: Sanskrit
സുകൃതം Edit
നാമം
ഭാഗ്യം.
Luck.
Base: Sanskrit
സുകൃതം Edit
നാമം
ധര്‍മ്മം.
Function.
Base: Sanskrit
സുകൃതം Edit
നാമം
ദയ.
Kindness.
Base: Sanskrit
സുകൃതം Edit
നാമം (ഏകവചനം)
പ്രതിഫലം.
Recompense.
Base: Sanskrit
സുകൃതം Edit
വ്യാകരണം (ഏകവചനം)
ഒരു വൃത്തം (ഭസനനഭസ).
Base: Sanskrit
സുകൃതം
(പര്യായം) ധര്‍മ്മം
Do you have any comments about this word? Use this Section