സീമന്തം Edit
നാമം (ഏകവചനം)
അതിര്, അതിര്‍ത്തിരേഖ.
Boundary line.
Base: Sanskrit
സീമന്തം Edit
നാമം (ഏകവചനം)
സ്ത്രീകളുടെ തലമുടി വകുത്തിടുമ്പോള്‍ ഉച്ചിയില്‍ കാണുന്ന രേഖ (സീമാവിന്റെ അന്തം എന്നര്‍ത്ഥം).
Base: Sanskrit
സീമന്തം Edit
നാമം (ഏകവചനം)
ഷോഡശസംസ്കാരങ്ങളില്‍ ഒന്ന് (സ്ത്രീകള്‍ ആദ്യമായി ഗര്‍ഭം വഹിക്കുന്ന കാലത്ത് നാലാം മാസത്തില്‍ ഇതു നടത്തുന്നു) (സീമന്തോന്നയനം).
Base: Sanskrit
സീമന്തം Edit
നാമം (ഏകവചനം)
ശിരോഭൂഷണം.
Base: Sanskrit
Entries from Datuk Database
സീമന്തം(നാമം):: സ്‌ത്രീകളുടെ തലമുടി നടുവെ വകുത്തിടുമ്പോള്‍ ഉച്ചിയില്‍ കാണുന്ന രേഖ
സീമന്തം(നാമം):: ഷോഡശസംസ്കാരങ്ങളില്‍ ഒന്ന്, സ്‌ത്രീകളുടെ ആദ്യഗര്‍ഭത്തോടനുബന്ധിച്ചു (നാലാം മാസത്തില്‍) നടത്തുന്ന ഒരു സംസ്കാരം
സീമന്തം(നാമം):: അതിര്
സീമന്തം(നാമം):: ശിരോഭൂഷണം
visit http://olam.in/ for details
Do you have any comments about this word? Use this Section