സീത Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
ശ്രീരാമന്റെ പത്നി, ലക്ഷ്മിയുടെ അവതാരം.
Wife of Sri rama.
Base: Sanskrit
More details: കൃതയുഗത്തില്‍ വേദവതിയായിരുന്നു. ഭൂമി ഉഴുതപ്പോള്‍ ഉഴവുചാലില്‍നിന്ന് ഉണ്ടാകയാല്‍ സീത എന്ന പേര്‍ ലഭിച്ചു.
സീത Edit
നാമം (ഏകവചനം)
ഉഴവുചാല്‍.
Furrow made by ploughing .
Base: Sanskrit
സീത Edit
നാമം (ഏകവചനം)
മദ്യം.
Liquor.
Base: Sanskrit
സീത Edit
നാമം (ഏകവചനം)
ഗംഗയുടെ ഒരു കൈവഴി.
A tributary of river Ganges.
Base: Sanskrit
സീത Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
ഇന്ദ്രപത്നി.
Wife of Indra.
Base: Sanskrit
സീത Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
മഹാലക്ഷ്മി.
Mahalakshmi.
Base: Sanskrit
സീത Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
ശ്രീപാര്‍വ്വതി.
Parvathi.
Base: Sanskrit
സീത Edit
നാമം (ഏകവചനം)
തിപ്പലി.
Long pepper.
Base: Sanskrit
സീത Edit
നാമം (ഏകവചനം)
നൂറ്റെട്ട് ഉപനിഷത്തുക്കളില്‍ ഒന്ന്.
One of the 108 Upanishands.
Base: Sanskrit
സീത Edit
നാമം (ഏകവചനം)
കൃഷി.
Farming.
Base: Sanskrit
Entries from Datuk Database
സീത(നാമം):: ശ്രീരാമന്‍റെ പത്നി
സീത(നാമം):: ഉഴവുചാല്‍
സീത(നാമം):: മദ്യം
സീത(നാമം):: ഗംഗയുടെ ഒരു കൈവഴി
സീത(നാമം):: ഇന്ദ്രപത്നി
സീത(നാമം):: മഹാലക്ഷ്മി
സീത(നാമം):: ശ്രീപാര്‍വതി
സീത(നാമം):: തിപ്പലി
സീത(നാമം):: നൂറ്റെട്ട് ഉപനിഷത്തുകളില്‍ ഒന്ന്
സീത(നാമം):: കൃഷി
visit http://olam.in/ for details
Do you have any comments about this word? Use this Section