മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

സിന്ധു Edit
നാമം (ഏകവചനം)
    സിന്ധുനദി, സപ്തനദികളിലൊന്ന്, നവതീര്‍ത്ഥങ്ങളിലൊന്ന്.
    Indus.


സിന്ധു Edit
നാമം (ഏകവചനം)
    ഇന്തുപ്പു വിളയുന്ന നദി.


സിന്ധു Edit
നാമം (ഏകവചനം)
    വലിയ നദി.
    Big river.


സിന്ധു Edit
നാമം (ഏകവചനം)
    സമുദ്രം.
    Ocean.


സിന്ധു Edit
നാമം [പുല്ലിംഗം] (ഏകവചനം)
    വരുണന്‍‌.
    Varuna.


സിന്ധു Edit
നാമം (ഏകവചനം)
    ഒരു ദേശം (സിന്ധുനദീപ്രദേശം).


സിന്ധു Edit
നാമം
    മദജലം (ആനയുടെ തുമ്പിക്കൈയില്‍നിന്ന് ക്ഷേപിക്കപ്പെടുന്ന ജലം).


സിന്ധു Edit
നാമം (ഏകവചനം)
    ആന.
    Elephant.


സിന്ധു Edit
നാമം (ഏകവചനം)
    ഇന്‍ഡ്യ.
    India.
Base: Malayalam


സിന്ധു Edit
നാമം (ഏകവചനം)
    ഒരു രാഗം.


Entries from Datuk Database

സിന്ധു(നാമം):: ഭാരതത്തിലെ ഒരു വലിയ നദി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അദ്രികന്യ, ആണ്‍വഴി, പരിമിതം, പദയാത്ര, കുടിലകീടകം


75411 Malayalam words
94618 English words
Hosted on DigitalOcean