സിദ്ധാന്തം Edit
നാമം (ഏകവചനം)
പൂര്‍വ്വപക്ഷാക്ഷേപം ചെയ്തു സ്ഥാപിതമായ അഭിപ്രായം.
An established truth.
Base: Sanskrit
സിദ്ധാന്തം Edit
നാമം
ആലോചനചെയ്ത് ഇത് ഇന്നപ്രകാരം എന്നു തീര്‍ച്ചപ്പെടുത്തുന്നത്, നിശ്ചയം (ആലോചനയുടെ മറുകര കണ്ടതെന്നര്‍ത്ഥം).
Base: Sanskrit
സിദ്ധാന്തം Edit
നാമം (ഏകവചനം)
സൂക്ഷ്മമായ പ്രമാണം.
Theory.
Base: Sanskrit
സിദ്ധാന്തം Edit
നാമം
സാരാര്‍ത്ഥം.
Essence.
Base: Sanskrit
സിദ്ധാന്തം Edit
നാമം (ഏകവചനം)
നിര്‍ബന്ധം.
Persistence.
Base: Malayalam
സിദ്ധാന്തം
doctrine, ism, rigor
Entries from Datuk Database
സിദ്ധാന്തം(നാമം):: ഒരു കാര്യത്തെക്കുറിച്ചു നന്നായി ആലോചിച്ചെടുത്ത നിശ്ചയം
സിദ്ധാന്തം(നാമം):: സൂക്ഷ്മമായ പ്രമാണം
സിദ്ധാന്തം(നാമം):: സാരാര്‍ഥം
സിദ്ധാന്തം(നാമം):: പൂര്‍വപക്ഷത്തെ ഖണ്ഡിച്ചുകൊണ്ടെടുത്ത സിദ്ധാന്തപക്ഷം
visit http://olam.in/ for details
Do you have any comments about this word? Use this Section