മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

സിംഹാസനം Edit
നാമം (ഏകവചനം)
    സ്വര്‍ണ്ണനിര്‍മ്മിതമായ രാജാവിന്റെ ഇരിപ്പിടം (കൊത്തിവയ്ക്കപ്പെട്ട സിംഹങ്ങളാല്‍ വഹിക്കപ്പെടുന്നത്).
    Royal throne.
Base: Sanskrit


സിംഹാസനം Edit
നാമം (ഏകവചനം)
    ഒരു രതിബന്ധം.
    A type of intercourse.
Base: Sanskrit


സിംഹാസനം
    sell


Entries from Datuk Database

സിംഹാസനം(നാമം):: രാജാവിന്‍റെ ഇരിപ്പിടം
സിംഹാസനം(നാമം):: രാജപദവി
സിംഹാസനം(നാമം):: ഒരു രതിബന്ധം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ ബകോടം, മുരദം, മശാനം, പച്ചകുത്തുക, പേഡ


75411 Malayalam words
94618 English words
Hosted on DigitalOcean