മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

സാര്‍വ്വഭൗമന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    ലോകം മുഴുവന്‍ അടക്കി വാഴുന്നവന്‍‌, ചക്രവര്‍ത്തി (സര്‍വ്വഭൂമിയുടെയും ഈശ്വരന്‍ എന്നര്‍ത്ഥം).
    Ruler of the whole earth, Emperor.
Base: Sanskrit


സാര്‍വ്വഭൗമന്‍ Edit
നാമം (ഏകവചനം)
    വൈശ്രവണന്റെ ആന (ഭൂമിയില്‍ സര്‍വ്വത്ര അറിയപ്പെട്ടത് എന്നര്‍ത്ഥം), വടക്കേ ദിക്കിലെ ആനത്തലവന്‍‌.
Base: Sanskrit


സാര്‍വ്വഭൗമന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    ചന്ദ്രവംശത്തിലെ അഹം‌പതിക്ക് ഭാനുമതിയില്‍ ജനിച്ച പുത്രന്‍‌, വസുന്ധരയുടെ ഭര്‍ത്താവ്.


സാര്‍വ്വഭൗമന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    വലുപ്പമുള്ളവന്‍‌, പ്രമാണി.
    Squire.
Base: Sanskrit


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ scandalous, മജ്ജാവുകള്‍, അണീയ്ന്‍, അനുരതന്‍, അനരണ്യന്‍


75411 Malayalam words
94618 English words
Hosted on DigitalOcean