മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

സാരം Edit
നാമം
    മുഖ്യമായ അംശം, കാതല്‍‌.
    Main part.
Base: Sanskrit


സാരം Edit
നാമം
    ശ്രേഷ്ഠം.
    Best.
Base: Sanskrit


സാരം Edit
നാമം
    സത്യം
    Truth.
Base: Sanskrit


സാരം Edit
നാമം
    ബലം.
    Strength.
Base: Sanskrit


സാരം Edit
നാമം
    ശൌര്യം.
    Prowess.
Base: Sanskrit


സാരം Edit
നാമം
    തത്ത്വം.
    Principle.
Base: Sanskrit


സാരം Edit
നാമം (ഏകവചനം)
    അര്‍ത്ഥം.
    Meaning.
Base: Sanskrit


സാരം Edit
നാമം
    ഐശ്വര്യം.
    Prosperity.
Base: Sanskrit


സാരം Edit
നാമം
    കൊഴുപ്പ്.
    Fat.
Base: Sanskrit


സാരം Edit
നാമം
    ചാറ്.
    Sap.
Base: Sanskrit


സാരം Edit
നാമം
    തൈരിന്റെ പാട.
Base: Sanskrit


സാരം Edit
നാമം (ഏകവചനം)
    പര്‍വ്വതം.
    Mountain.
Base: Sanskrit


സാരം Edit
നാമം
    ജലം.
    Water.
Base: Sanskrit


സാരം Edit
നാമം
    ദൈര്‍ഘ്യം.
    Longitude.
Base: Sanskrit


സാരം Edit
നാമം
    പനച്ചി.
    Indian persimmon.
Base: Sanskrit


സാരം Edit
നാമം
    ചന്ദനം.
    Sandal.
Base: Sanskrit


സാരം Edit
നാമം
    ഇരിമ്പ്.
    Iron.
Base: Sanskrit


സാരം Edit
നാമം
    വെണ്ണ.
    Butter.
Base: Sanskrit


സാരം Edit
നാമം
    കുങ്കുമം.
    Saffron.
Base: Sanskrit


സാരം Edit
നാമം
    വജ്രക്ഷാരം.
Base: Sanskrit


സാരം Edit
നാമം (ഏകവചനം)
    ഒരു അലങ്കാരം (ഉല്‍കൃഷ്ടങ്ങളോ അപകൃഷ്ടങ്ങളോ ആയ കാര്യങ്ങള്‍ മുറയ്ക്കു മാലപോലെ ചേര്‍ക്കല്‍‌).
Base: Sanskrit
More details: ഉല്‍ക്കര്‍ഷം മേല്‍ക്കുമേല്‍ ചൊന്നാല്‍ സാരാലങ്കാരമായത്, മധുവേക്കാള്‍ സ്വാദു സുധ, സുധയേക്കാള്‍ സുഭാഷിതം.


സാരം
    quintessence, meaning


Entries from Datuk Database

സാരം(കാവ്യ.):: ഒരു അലങ്കാരം
സാരം(നാമം):: മുഖ്യമായ അംശം
സാരം(നാമം):: സങ്ക്ഷിപ്തമായ അര്‍ത്ഥം, ചുരുക്കം
സാരം(നാമം):: മുഖ്യമായ ഉള്ളടക്കം
സാരം(നാമം):: കുങ്കുമം
സാരം(നാമം):: മജ്ജ
സാരം(നാമം):: മരത്തിന്‍റെ കറ
സാരം(നാമം):: സത്ത്, ചാറ്
സാരം(നാമം):: കഴമ്പ്
സാരം(നാമം):: പ്രധാനപ്പെട്ട അംശം, കാതല്‍
സാരം(നാമം):: ഉറപ്പ്
സാരം(നാമം):: മഹത്വം
സാരം(നാമം):: തൈരിന്‍റെ പാട
സാരം(നാമം):: പര്‍വതം
സാരം(നാമം):: വെള്ളം
സാരം(നാമം):: സമ്പത്ത്
സാരം(നാമം):: വലിപ്പം
സാരം(നാമം):: ഇരിമ്പ്
സാരം(നാമം):: ചന്ദനം
സാരം(നാമം):: പനച്ചി
സാരം(നാമം):: വെണ്ണ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ decimal, deify, bon mot, അംബരതടിനി, ബലത്തവന്‍


75411 Malayalam words
94618 English words
Hosted on DigitalOcean