മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

സായുജ്യം Edit
നാമം
    മോക്ഷം, ചതുര്‍വ്വിധമുക്തികളിലൊന്ന്.
    Salvation.
Base: Sanskrit
More details: മായാബദ്ധനായ ജീവാത്മാവ് ജ്ഞാനാഗ്നികൊണ്ട് അവിദ്യാനാശം സിദ്ധിക്കുമ്പോള്‍ ബ്രഹ്മത്തോടു ചേര്‍ന്നു ലയിക്കുന്നത്.


സായുജ്യം Edit
നാമം
    തുല്യത.
    Equality.
Base: Sanskrit


സായുജ്യം Edit
നാമം
    ഐക്യം.
    Unity.
Base: Sanskrit


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ ചക്രസ്വാമി, ചൂടുക, വാത്ത, മൃഗാശനം, അധികര്‍ണ്ണന്‍


75411 Malayalam words
94618 English words
Hosted on DigitalOcean