സാമ്പരായം Edit
നാമം (ഏകവചനം)
കൊടിയ വിപത്ത്.
Great calamity.
Base: Sanskrit
സാമ്പരായം Edit
നാമം (ഏകവചനം)
യുദ്ധം.
War.
Base: Sanskrit
സാമ്പരായം Edit
നാമം (ഏകവചനം)
ഭവിഷ്യല്‍ കാലം, ഭാവി.
Future.
Base: Sanskrit
സാമ്പരായം Edit
നാമം (ഏകവചനം)
അനിശ്ചിതാവസ്ഥ.
Uncertainty.
Base: Sanskrit
സാമ്പരായം Edit
നാമം (ഏകവചനം)
അന്വേഷണം.
Inquiry.
Base: Sanskrit
സാമ്പരായം Edit
നാമം (ഏകവചനം)
പാരത്രികസിദ്ധിക്കുള്ള ഉപായം.
Base: Sanskrit
Entries from Datuk Database
സാമ്പരായം(നാമം):: ആപത്ത്
സാമ്പരായം(നാമം):: യുദ്ധം
സാമ്പരായം(നാമം):: ഭവിഷ്യത്കാലം
സാമ്പരായം(നാമം):: നിശ്ചയമില്ലായ്മ
visit http://olam.in/ for details
Do you have any comments about this word? Use this Section