മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

സാമര്‍ത്ഥ്യം Edit
നാമം
    സമര്‍ത്ഥത, മിടുക്ക്.
    Dexterity, Skill.
(പര്യായം) പടുത്വം, കുശലത, നൈപുണ്യം


സാമര്‍ത്ഥ്യം Edit
നാമം
    ഒരു കാവ്യഗുണം (വാക്കിന് അര്‍ത്ഥം കുറയ്ക്കാനുള്ള ശക്തി).


സാമര്‍ത്ഥ്യം Edit
    ഉദ്ദേശൈക്യം.


സാമര്‍ത്ഥ്യം Edit
    പര്യാപ്തത.
    Ability.


സാമര്‍ത്ഥ്യം Edit
    ഗുണം.
    Quality.


സാമര്‍ത്ഥ്യം Edit
    താല്പര്യം.
    Desire.


സാമര്‍ത്ഥ്യം Edit
    ധനം.
    Wealth.


സാമര്‍ത്ഥ്യം
    vim


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ memento, അവലക്ഷ്മി, അശ്വികന്‍, അനന്യമനസ്സ്, ഫാല്‍ഗുനം


75411 Malayalam words
94618 English words
Hosted on DigitalOcean