സാമം Edit
നാമം (ഏകവചനം)
ചതുരുപായങ്ങളില്‍ ആദ്യത്തേത്, ശത്രുവിനെ നല്ലവാക്കു പറഞ്ഞു സ്വാധീനപ്പെടുത്തല്‍, സമാധാനപ്പെടുത്തല്‍.
The first of the four methods of dealing with a person.
Base: Sanskrit
eg: സാമസരണിയിലെ ചിരമിരന്നേന്‍.
സാമം Edit
നാമം (ഏകവചനം)
ചതുര്‍വേദങ്ങളില്‍ മൂന്നാമത്തേത് (പാപത്തെ നശിപ്പിക്കുന്നത് എന്നര്‍ത്ഥം).
Base: Sanskrit
സാമം Edit
നാമം
ശാന്തത.
Mildness.
Base: Sanskrit
സാമം Edit
നാമം (ഏകവചനം)
സ്തോത്രം.
Hymns of prayer/praise.
Base: Sanskrit
സാമം Edit
നാമം
വയറ്റില്‍നിന്ന് (ദഹിക്കാതെ) പോകല്‍.
Loose Motion.
Base: Sanskrit
(വിപരീതം) നിരാമം
Entries from Datuk Database
സാമം(നാമം):: അനുനയം
സാമം(നാമം):: നാലുനയങ്ങളില്‍ ഒന്ന്, സൗഹാര്‍ദപൂര്‍വമായ സമീപനം, പ്രീതിപ്പെടുത്തല്‍
visit http://olam.in/ for details
Do you have any comments about this word? Use this Section