മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

സാധാരണം Edit
നാമം
    അപൂര്‍വ്വമല്ലാത്തത്, സാമാന്യമായത്.
    That which is usual or ordinary.
Base: Sanskrit


സാധാരണം Edit
നാമം
    നടപ്പുള്ള ചട്ടം.
Base: Sanskrit


സാധാരണം Edit
നാമം
    സമം.
Base: Sanskrit


സാധാരണം Edit
നാമം
    അനേകം വസ്തുക്കളോടു സംബന്ധമുള്ളത്. (ആധാരണത്തോടുകൂടിയത് എന്നര്‍ത്ഥം).
Base: Sanskrit


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ affective, delegation, അമുത്ര, മറുപൊരുള്‍, പാകപാത്രം


75411 Malayalam words
94618 English words
Hosted on DigitalOcean