സാദ്ധ്യ Edit
വിശേഷണം
സാധിക്കത്തക്ക, പ്രായോഗികമായ, സാധിക്കപ്പെടേണ്ടുന്ന.
Possible, Practicable.
Base: Sanskrit
സാദ്ധ്യ Edit
വിശേഷണം
കീഴടക്കപ്പെടേണ്ട.
Which needs to be defeated.
Base: Sanskrit
സാദ്ധ്യ Edit
വിശേഷണം
ശമിപ്പിക്കത്തക്ക.
Reconcilable.
Base: Sanskrit
സാദ്ധ്യ Edit
വിശേഷണം
പൊറുക്കാവുന്ന.
Excusable.
Base: Sanskrit
സാദ്ധ്യ Edit
വിശേഷണം
തെളിയിക്കേണ്ടുന്ന.
Which needs to be revealed.
Base: Sanskrit
Do you have any comments about this word? Use this Section