സാക്ഷാല്‍ Edit
യഥാര്‍ത്ഥമായ, സത്യമായ.
Real, True.
Base: Sanskrit
സാക്ഷാല്‍ Edit
തെളിവായി.
Base: Sanskrit
സാക്ഷാല്‍ Edit
തുല്യമായി.
Equally.
Base: Sanskrit
സാക്ഷാല്‍ Edit
നേരിട്ട്.
Directly.
Base: Sanskrit
സാക്ഷാല്‍ Edit
കാണ്‍കെ, പ്രത്യക്ഷത്തില്‍.
Visibly.
Base: Sanskrit
More details: അക്ഷത്തോടുകൂടിയത് സാക്ഷം; അതിനെ അതിക്കുന്നത് എന്നര്‍ത്ഥം.
സാക്ഷാല്‍ Edit
വിശേഷണം
എങ്ങും കാണാവുന്ന.
Base: Sanskrit
സാക്ഷാല്‍ Edit
വിശേഷണം
സുപ്രസിദ്ധമായ.
Famous.
Base: Sanskrit
സാക്ഷാല്‍
downright
Do you have any comments about this word? Use this Section