സാംബന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
ശിവന്‍ (അര്‍ദ്ധനാരീശന്‍).
Siva.
Base: Sanskrit
സാംബന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
ശ്രീകൃഷ്ണന് ജാംബവതിയില്‍ ജനിച്ച പുത്രന്‍.
Base: Sanskrit
More details: രഥികളില്‍ വച്ചു ശ്രേഷ്ഠനായ സാംബന്‍ സുബ്രഹ്മണ്യന്റെ അവതാരമാണ്. സാംബന്‍ ശ്രീകൃഷ്ണന്റെ പതിനാറായിരത്തെട്ടു ഭാര്യമാരെയും കാമിച്ചതായും അതിനാല്‍ നാരദന്‍ ശപിച്ചതായും തന്മൂലം കുഷ്ഠരോഗിയായിത്തീര്‍ന്ന സാംബന്‍ സൂര്യനെ തപസ്സു ചെയ്ത് സ്വാസ്ഥ്യം പ്രാപിച്ചതായും കഥയുണ്ട്.
സാംബന്‍
(പര്യായം) സംഭഗ്നന്‍
Entries from Datuk Database
സാംബന്‍(നാമം):: ശിവന്‍
visit http://olam.in/ for details
Do you have any comments about this word? Use this Section