സാംഖ്യം Edit
നാമം
ഷഡ്ദര്‍ശനങ്ങളില്‍ ഒന്ന്(കപിലാചാര്യരുടെ ദര്‍ശനം), യോഗശാസ്ത്രം(ഇതനുസരിച്ച് ‘പ്രധാനന്‍‘ എന്നും ‘പുരുഷന്‍‘ എന്നും ഉള്ള രണ്ടു തത്ത്വങ്ങളില്‍ പെടാതെ ലോകത്ത് യാതൊന്നുംതെന്നെയില്ല).
The philosophy of kapilacharya.
Base: Sanskrit
സാംഖ്യം Edit
എണ്ണത്തക്കത്.
Countable.
Base: Sanskrit
Do you have any comments about this word? Use this Section