സഹോദരന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
കൂടെപ്പിറന്നവന്‍, ജ്യേഷ്ഠന്‍, അനുജന്‍.
Brother.
Base: Sanskrit
(പര്യായം) സഹജന്‍, സോദരന്‍, ഭ്രാതാവ്
(സ്ത്രീലിംഗം) സഹോദരി
സഹോദരന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
അനുയായി.
Follower.
Base: Malayalam
സഹോദരന്‍
(എതിര്‍ലിംഗം) സഹോദരി
Do you have any comments about this word? Use this Section