മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

സഹൃദയന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    രസജ്ഞന്‍ (കവിയുടെ ആശയം ഗ്രഹിച്ച് കാവ്യം രസിക്കാന്‍ കഴിയുന്നവന്‍‌), നല്ല ഹൃദയത്തോടുകൂടിയവന്‍‌.
    Aesthete.
Base: Sanskrit


Entries from Datuk Database

സഹൃദയന്‍(നാമം):: ഹൃദയപൂര്‍വം പ്രതികരിക്കുകയും പെരുമാറുകയും ചെയ്യുന്നവന്‍
സഹൃദയന്‍(നാമം):: ആത്മാര്‍ഥതയുള്ളവന്‍
സഹൃദയന്‍(നാമം):: വൈകാരികപ്രതികരണശേഷിയുള്ളവന്‍
സഹൃദയന്‍(നാമം):: കലയും സാഹിത്യവും ആസ്വദിക്കുവാന്‍ കഴിവുള്ളവന്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ devious, അഗ്നിദീപ്തി, വ്യാപകമായി, അനഭിലാഷം, പ്രസൂനം


75411 Malayalam words
94618 English words
Hosted on DigitalOcean