മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

സഹൃദയ Edit
വിശേഷണം
    നല്ല ഹൃദയത്തോടുകൂടിയ, ദയയുള്ള.
    Having good heart, Compassionate.
Base: Sanskrit


സഹൃദയ Edit
വിശേഷണം
    ആത്മാര്‍ത്ഥമായ.
    Sincerely.
Base: Sanskrit


സഹൃദയ Edit
വിശേഷണം
    അഭിപ്രായം അറിയുന്ന.
Base: Sanskrit


സഹൃദയ Edit
വിശേഷണം
    വിദ്യയുള്ള.
    Knowledgeable.
Base: Sanskrit


സഹൃദയ Edit
വിശേഷണം
    രസജ്ഞനായ.
Base: Sanskrit


Entries from Datuk Database

സഹൃദയ(വിശേഷണം):: ഹൃദയമുള്ള, അനുഭാവമുള്ള, അലിവുള്ള
സഹൃദയ(വിശേഷണം):: സന്മനസ്സുള്ള
സഹൃദയ(വിശേഷണം):: വൈകാരികപ്രതികരണശേഷിയുള്ള
സഹൃദയ(വിശേഷണം):: ആത്മാര്‍ഥതയുള്ള
സഹൃദയ(വിശേഷണം):: മനസ്സില്‍ ഉള്‍ക്കൊള്ളാനും അനുഭവിച്ചറിയാനും ആസ്വദിക്കാനും കഴിവുള്ള, രസാസ്വാദനശേഷിയുള്ള
സഹൃദയ(വിശേഷണം):: കല, സാഹിത്യം എന്നിവ ആസ്വദിക്കുന്ന, സൗന്ദര്യബോധമുള്ള

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ zealot, മൈത്രേയിക, ഇന്ത്യ, ഉരുള്‍, പൃഥുരോമാവ്


75411 Malayalam words
94618 English words
Hosted on DigitalOcean