സഹധര്‍മ്മിണി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
ഭാര്യ.
Wife.
Base: Sanskrit
More details: ഉദകപൂര്‍വ്വദാനം മുതല്‍ ഭര്‍ത്താവൊന്നിച്ച് സകല ധര്‍മ്മങ്ങളെയും ചരിക്കുന്നവള്‍ എന്നര്‍ത്ഥം.
സഹധര്‍മ്മിണി
(എതിര്‍ലിംഗം) സഹധര്‍മ്മചാരി
സഹധർമ്മിണി
(പര്യായം) ഭാര്യ
Do you have any comments about this word? Use this Section