സവാരി Edit
നാമം (ഏകവചനം)
സുഖത്തിനോ ഉല്ലാസത്തിനോ വേണ്ടിയുള്ള ലഘുസഞ്ചാരം.
Leisurely travel.
Base: Persian
സവാരി Edit
നാമം (ഏകവചനം)
കുതിരപ്പുറത്തുള്ള സഞ്ചാരം.
Horse ride.
Base: Persian
Entries from Datuk Database
സവാരി(നാമം):: കുതിരപ്പുറത്തു കയറിയുള്ള സഞ്ചാരം, സുഖത്തിനോ ഉല്ലാസത്തിനോ വേണ്ടിയുള്ള ചെറിയ യാത്ര
visit http://olam.in/ for details
Do you have any comments about this word? Use this Section