സല്‍ക്കര്‍മ്മം Edit
നാമം (ഏകവചനം)
നല്ല പ്രവൃത്തി.
Good deed.
Base: Sanskrit
സല്‍ക്കര്‍മ്മം Edit
നാമം (ഏകവചനം)
ശവസംസ്കാരകര്‍മ്മം.
Base: Sanskrit
സല്‍ക്കര്‍മ്മം Edit
നാമം (ഏകവചനം)
അതിഥിപൂജ.
Honouring or worshipping the guest.
Base: Sanskrit
സല്‍ക്കര്‍മ്മം Edit
നാമം (ഏകവചനം)
ഗ്രാഹ്യചതുഷ്ടയത്തിലൊന്ന്.
Base: Sanskrit
Do you have any comments about this word? Use this Section