സര്‍പ്പക്കാവ് Edit
നാമം (ഏകവചനം)
സര്‍പ്പങ്ങള്‍ വസിക്കുന്ന സ്ഥലത്തുള്ള മരക്കൂട്ടം, സര്‍പ്പബിംബം വച്ചു പൂജിക്കുന്ന തോട്ടം (സര്‍പ്പംതുള്ളല്‍ നടത്തുന്നിടം).
Base: Malayalam
Entries from Datuk Database
സര്‍പ്പക്കാവ്(നാമം):: സര്‍പ്പവിഗ്രഹങ്ങള്‍വച്ച് ആരാധിക്കുന്ന കാവ്
സര്‍പ്പക്കാവ്(നാമം):: സര്‍പ്പങ്ങള്‍ വസിക്കുന്ന സ്ഥലത്തുള്ള മരക്കൂട്ടം
visit http://olam.in/ for details
Do you have any comments about this word? Use this Section