മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

സര്‍ഗ്ഗം Edit
നാമം
    മോചനം, ഉപേക്ഷിക്കല്‍‌.
    Redemption, Releasing.
Base: Sanskrit


സര്‍ഗ്ഗം Edit
നാമം (ഏകവചനം)
    സ്വഭാവം.
    Character.
Base: Sanskrit


സര്‍ഗ്ഗം Edit
നാമം
    പ്രകൃതിധര്‍മ്മം.
Base: Sanskrit


സര്‍ഗ്ഗം Edit
നാമം (ഏകവചനം)
    പഞ്ചലക്ഷണങ്ങളില്‍ ഒന്ന്.
Base: Sanskrit
More details: സര്‍ഗം, പ്രതിസര്‍ഗം, വംശം, മന്വന്തരം, വംശാനുചരിതം ഇവ.


സര്‍ഗ്ഗം Edit
നാമം (ഏകവചനം)
    നിശ്ചയം.
    Decision.
Base: Sanskrit


സര്‍ഗ്ഗം Edit
നാമം (ഏകവചനം)
    അദ്ധ്യായം, കാണ്ഡം.
    Chapter.
Base: Sanskrit


സര്‍ഗ്ഗം Edit
നാമം (ഏകവചനം)
    ഗമനം.
    Movement.
Base: Sanskrit


സര്‍ഗ്ഗം Edit
നാമം
    പ്രപഞ്ചസൃഷ്ടി.
    Creation of the Universe.
Base: Sanskrit


സര്‍ഗ്ഗം Edit
നാമം (ഏകവചനം)
    മലശോധന.
    Evacuation of the bowels.
Base: Sanskrit


സര്‍ഗ്ഗം Edit
നാമം (ഏകവചനം)
    പ്രയത്നം.
    Effort.
Base: Sanskrit


സര്‍ഗ്ഗം Edit
നാമം
    സമ്മതം.
    Assent.
Base: Sanskrit


സര്‍ഗ്ഗം Edit
നാമം (ഏകവചനം)
    ഉടമ്പടി.
    Agreement.
Base: Sanskrit


സര്‍ഗ്ഗം Edit
നാമം (ഏകവചനം)
    കുതിര.
    Horse.
Base: Sanskrit


സര്‍ഗ്ഗം Edit
നാമം (ഏകവചനം)
    മോഹം (മോഹാലസ്യം).
    Desire.
Base: Sanskrit


സര്‍ഗ്ഗം Edit
നാമം (ഏകവചനം)
    ആക്രമണം.
    Attack.
Base: Sanskrit


സര്‍ഗ്ഗം
    canto


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ adult, മണക്കുളത്തുമൂപ്പീന്, അസന്നിഹിത, ഭൃംഗരി, യക്ഷതരു


75411 Malayalam words
94618 English words
Hosted on DigitalOcean