സരസ്സ് Edit
നാമം (ഏകവചനം)
താമരപ്പൊയ്ക
Lotus pool
Base: Sanskrit
(പര്യായം) വാപി, തടാകം, പൊയ്ക, കാസാരം
സരസ്സ് Edit
നാമം (ഏകവചനം)
കൃത്രിമമായ പൊയ്ക (ഓളമുള്ളത് എന്നര്‍ത്ഥം)
Artificial pond
Base: Sanskrit
Entries from Datuk Database
സരസ്സ്(നാമം):: തടാകം
സരസ്സ്(നാമം):: പൊയ്ക
സരസ്സ്(നാമം):: കൃത്രിമമായ തടാകമോ പൊയ്കയോ
സരസ്സ്(നാമം):: വെള്ളം നിറഞ്ഞ തൊട്ടി
സരസ്സ്(നാമം):: ജലം
സരസ്സ്(നാമം):: വാക്ക്
visit http://olam.in/ for details
Do you have any comments about this word? Use this Section