മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

സരം Edit
നാമം
    പ്രസരം, ഗതി
    Spreading, Motion
Base: Sanskrit


സരം Edit
നാമം (ഏകവചനം)
    വെള്ളച്ചാട്ടം
    Waterfall
Base: Sanskrit


സരം Edit
നാമം (ഏകവചനം)
    സരസ്സ്, ചെറ
    Lake
Base: Sanskrit


സരം Edit
നാമം
    പാലാട, (കട്ടിയായ) പാല്, മേല്‍ത്തൈര്, തൈര്‍പ്പാട.
Base: Sanskrit


സരം Edit
നാമം (ഏകവചനം)
    അമ്പ്
    Arrow
Base: Sanskrit


സരം Edit
നാമം
    ഉപ്പ്
    Salt
Base: Sanskrit


സരം Edit
നാമം
    മാംസം
    Meat
Base: Sanskrit


സരം Edit
നാമം
    ഉഴുന്ന്
    Black gram
Base: Sanskrit


സരം Edit
നാമം (ഏകവചനം)
    തൊത്ത്
Base: Sanskrit


സരം Edit
നാമം (ഏകവചനം)
    അമ്പൊട്ടല്‍
Base: Sanskrit


സരം Edit
നാമം (ഏകവചനം)
    (സമാസത്തില്‍‌) മുത്തുമാല
    Pearl necklace
Base: Sanskrit


സരം Edit
നാമം
    വെള്ളം (ശരം)
    Water
Base: Sanskrit


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ breadline, panoramic, pending, wame, calcination


75411 Malayalam words
94618 English words
Hosted on DigitalOcean