സമ്പത്ത് Edit
നാമം
ധനം, വൃദ്ധി, മുതല്‍ക്കൂട്ട്
Wealth
Base: Sanskrit
സമ്പത്ത് Edit
നാമം
ഐശ്വര്യം, ശ്രേഷ്ഠത
Prosperity, Eminence
Base: Sanskrit
സമ്പത്ത് Edit
നാമം
ശുഭം
Good
Base: Sanskrit
സമ്പത്ത് Edit
നാമം
സപ്തസകാരങ്ങളില്‍ ഒന്ന്
Base: Sanskrit
സമ്പത്ത് Edit
നാമം
ലാഭം
Profit
Base: Sanskrit
സമ്പത്ത് Edit
നാമം
അലങ്കരണം
Decoration
Base: Sanskrit
സമ്പത്ത് Edit
നാമം
ഉചിതമാര്‍ഗ്ഗം
Right way
Base: Sanskrit
സമ്പത്ത് Edit
നാമം (ഏകവചനം)
മുത്തുമാല
Pearl necklace
Base: Sanskrit
സമ്പത്ത്
affluence, pelf, mammon, opulence
Do you have any comments about this word? Use this Section