സമസ്യ Edit (ഏകവചനം)
വിഷമസന്ധി, ഉത്തരം കണ്ടെത്താന്‍ പ്രയാസമുള്ള ചോദ്യം, പൂരിപ്പിക്കാനായി കൊടുക്കുന്ന കവിതാഭാഗം
Difficult problem
സമസ്യ Edit (ഏകവചനം)
ചുരുക്കം
Summary
സമസ്യ Edit (ഏകവചനം)
ദുഷ്കരമായ അവസരം
Difficult chance
സമസ്യ Edit
സമാസിക്കത്തക്ക, ചുരുക്കത്തക്ക
Which can be summarize
Entries from Datuk Database
സമസ്യ2(നാമം):: കുഴക്കുന്ന പ്രശ്നം
സമസ്യ2(നാമം):: ഉത്തരം കണ്ടെത്താന്‍ പ്രയാസമുള്ള ചോദ്യം
സമസ്യ2(നാമം):: പൂരിപ്പിക്കാനായി കൊടുക്കുന്ന കവിതാഭാഗം
സമസ്യ2(നാമം):: ചുരുക്കം
സമസ്യ2(നാമം):: ദുഷ്കരമായ അവസരം
സമസ്യ1(വിശേഷണം):: സമാസിക്കത്തക്ക
സമസ്യ1(വിശേഷണം):: ചുരുക്കത്തക്ക
visit http://olam.in/ for details
Do you have any comments about this word? Use this Section