മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

സഭ Edit (ഏകവചനം)
    സദസ്സ്, സമാജം, സമൂഹം, ഏതെങ്കിലുമൊരു പ്രവര്‍ത്തനം നടക്കുന്ന സ്ഥലം.
    Assembly, Society
Base: Sanskrit


സഭ Edit (ഏകവചനം)
    ഒരു മതത്തില്‍പ്പെട്ടവരുടെ സമൂഹം, പള്ളി
    Religious group, Church
Base: Sanskrit


സഭ Edit (ഏകവചനം)
    ഭവനം
    House
Base: Sanskrit


സഭ Edit (ഏകവചനം)
    ന്യായാസനം
    Court
Base: Sanskrit


സഭ Edit
    സഭാപര്‍വം (മഹാഭാരതത്തിലെ പര്‍വം)
Base: Sanskrit


സഭ
    church, congress


Entries from Datuk Database

സഭ(നാമം):: പ്രത്യേകാവശ്യങ്ങള്‍ക്കായി ഒത്തു കൂടിയിരിക്കുന്ന ആളുകളുടെ കൂട്ടം, സമ്മേളനം
സഭ(നാമം):: ഭരണകാര്യങ്ങള്‍, നിയമനിര്‍മാണം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി പല ആളുകളെ അംഗങ്ങളാക്കിക്കൊണ്ട് രൂപീകരിക്കപ്പെട്ടിട്ടുള്ള സ്ഥാപനം, ഉദാ: നിയമസഭ, ലോകസഭ
സഭ(നാമം):: പ്രത്യേക ആവശ്യത്തിനായി ആളുകള്‍ ഒത്തുചേരുന്ന സ്ഥലം
സഭ(നാമം):: സമൂഹം
സഭ(നാമം):: ഏതെങ്കിലുമൊരു പ്രവര്‍ത്തനം നടക്കുന്ന സ്ഥലം, രാഗം
സഭ(നാമം):: ഒരു മതത്തില്‍പ്പെട്ടവരുടെ സമൂഹം, പള്ളി
സഭ(നാമം):: ഭവനം
സഭ(നാമം):: ന്യായാസനം
സഭ(നാമം):: സഭാപര്‍വം (മഹാഭാരതത്തിലെ പര്‍വം)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ enlighten, myrmidon, urge, അന്യകാരുക, ആമാതിസാരം


75411 Malayalam words
94618 English words
Hosted on DigitalOcean