സത്യ Edit
വിശേഷണം
സത്യമായ, യഥാര്‍ത്ഥമായ, സാധിതമായ, ശരിയായ
Real, True
Base: Sanskrit
സത്യ Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
സീത
Seetha
Base: Sanskrit
More details: രാമന്റെ ഭാര്യ
സത്യ Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
സത്യവതി
Satyavati
Base: Sanskrit
More details: ചന്ദ്രവംശത്തിലെ പ്രസിദ്ധനായ രാജാവായിരുന്ന ശന്തനുവിന്റെ പത്നി
സത്യ Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
ദുര്‍ഗ്ഗ
Durga
Base: Sanskrit
(പര്യായം) ഭ്രാമരി, ദിഗംബരി, ആദിശക്തി, അവര, ഷോഡശഭുജ
More details: ശ്രീപാര്‍വ്വതിയുടെ രൗദ്ര രൂപം
സത്യ Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
സത്യഭാമ
Satyabhama
Base: Sanskrit
More details: ശ്രീകൃഷ്ണന്റെ ഭാര്യ
സത്യ Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
ദ്രൗപദി
Draupadi
Base: Sanskrit
More details: പാണ്ഡവരുടെ പത്നി
Entries from Datuk Database
സത്യ2(നാമം):: സീത
സത്യ2(നാമം):: സത്യവതി
സത്യ2(നാമം):: ദുര്‍ഗ
സത്യ2(നാമം):: സത്യഭാമ
സത്യ2(നാമം):: ദ്രൗപദി
സത്യ1(വിശേഷണം):: ഉണ്മയുള്ള, സത്യമുള്ള
സത്യ1(വിശേഷണം):: വാസ്തവമായ
സത്യ1(വിശേഷണം):: സാധിതമായ
സത്യ1(വിശേഷണം):: ശരിയായ
visit http://olam.in/ for details
Do you have any comments about this word? Use this Section