മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

സങ്കേതം Edit
    അഭയസ്ഥാനം, രക്ഷാസ്ഥാനം
    refuge, symbol


സങ്കേതം
    station, technique, rendezvous, rendezvous, covert


Entries from Datuk Database

സങ്കേതം(നാമം):: നിര്‍ദിഷ്ടമായ കാര്യം
സങ്കേതം(നാമം):: നിര്‍ദിഷ്ടസ്ഥലം, പരസ്പരം ആലോചിച്ചു തീര്‍ച്ചപ്പെറ്റുത്തിയ സ്ഥലം
സങ്കേതം(നാമം):: അഭയസ്ഥാനം
സങ്കേതം(നാമം):: താവളം, തങ്ങാനുള്ള സ്ഥലം, വിശ്രമസ്ഥലം
സങ്കേതം(നാമം):: കാരാറ്
സങ്കേതം(നാമം):: വ്യവസ്ഥ
സങ്കേതം(നാമം):: അടയാളം, ചിഹ്നം
സങ്കേതം(നാമം):: വ്യവസ്ഥാപിതചിഹ്നം
സങ്കേതം(നാമം):: ശാസ്‌ത്രീയമായ പ്രവര്‍ത്തനോപാധി, പ്രവര്‍ത്തനതത്ത്വം
സങ്കേതം(നാമം):: മാമൂല്‍
സങ്കേതം(നാമം):: പതിവായുള്ള ആവിഷകരണോപാധി
സങ്കേതം(നാമം):: പരമ്പരാഗതമായ ആശയം അധവാ സങ്കല്പം
സങ്കേതം(നാമം):: പരോക്ഷമായ പരാമര്‍ശം, (ആംഗ്യം കൊണ്ടുള്ള) സൂചന

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അനാഗമ്യ, ആവൃത്ത്, ചാരവേ, ടന്‍, ക്ഷീരപഥം


75411 Malayalam words
94618 English words
Hosted on DigitalOcean