മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

സംരംഭം Edit
    ആരംഭം, തുടക്കം
    commencement beginning


സംരംഭം Edit
    കോപം, മനക്ഷോഭം, അഹംഭാവം
    Anger, Pride
Base: Sanskrit


സംരംഭം Edit
    തിടുക്കം
    Haste
Base: Sanskrit


സംരംഭം
    enterprise


Entries from Datuk Database

സം രംഭം1(നാമം):: ആരംഭം, തുടക്കം
സം രംഭം1(നാമം):: കോപം
സം രംഭം1(നാമം):: മനഃക്ഷോഭം, അതുമൂലം മതിമറക്കല്‍
സം രംഭം1(നാമം):: അഹംഭാവം
സം രംഭം1(നാമം):: തിടുക്കം
സം രംഭം1(നാമം):: ഉദ്യമം
സം രംഭം2(നാമം):: പുതുതായി ഏറ്റെടുത്ത പ്രവര്‍ത്തനം, ഉദാ: വ്യവസായ സം രംഭം
സം രംഭം2(നാമം):: ഒരു പ്രവര്‍ത്തനം പുതുതായി ഏറ്റെടുക്കല്‍, ഉദ്യമം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ currant, fiscal, serenade, വാതോര്‍മി, മുസുക്കാല്‍


75411 Malayalam words
94618 English words
Hosted on DigitalOcean