സംയമം Edit
നാമം
അടക്കം, നിയന്ത്രണം.
Control, Control of the mind.
Base: Sanskrit
More details: ധാരണാ, ധ്യാനം, സമാധി ഇവ മൂന്നും ഒരിടത്ത് ഒരേ ധ്യേയവസ്തുവിൽ കൂടിച്ചേരുന്നതിനെ സംയമം എന്നു പറയുന്നു.
സംയമം
forbearance
Do you have any comments about this word? Use this Section