സംഘര്‍ഷം Edit
കൂട്ടിമുട്ടല്‍, ഉരസല്‍
conflict, friction
സംഘര്‍ഷം
tension
Entries from Datuk Database
സംഘര്‍ഷം(നാമം):: ശക്തമായ ഉരസല്‍, രണ്ടെണ്ണം തമ്മിലോ പലതു തമ്മില്‍ത്തമ്മിലോ ഉള്ള ഉരസല്‍
സംഘര്‍ഷം(നാമം):: പരസ്പരശത്രുത
സംഘര്‍ഷം(നാമം):: പരസ്പരം കൂട്ടിമുട്ടല്‍, ഏറ്റുമുട്ടല്‍
സംഘര്‍ഷം(നാമം):: എതിരാളികള്‍ തമ്മിലുള്ള മത്സരം
സംഘര്‍ഷം(നാമം):: അസ്വസ്ഥത, പ്രക്ഷുബ്ധാവസ്ഥ
സംഘര്‍ഷം(നാമം):: തുടര്‍ച്ചയായുള്ള സംഘട്ടനം
visit http://olam.in/ for details
Do you have any comments about this word? Use this Section