മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ശൗരി Edit
നാമം [പുല്ലിംഗം] (ഏകവചനം)
    ശൂരസേനന്റെ വംശത്തില്‍ ജനിച്ചവന്‍‌, ബലരാമന്‍‌.
    one who is born in the soorasena dynasty.
Base: Sanskrit


ശൗരി Edit
നാമം [പുല്ലിംഗം] (ഏകവചനം)
    വിഷ്ണു (ശ്രീകൃഷ്ണന്‍‌).
Base: Sanskrit


ശൗരി Edit
നാമം [പുല്ലിംഗം] (ഏകവചനം)
    വസുദേവന്‍‌ (ശൂരന്റെ പുത്രന്‍‌).
Base: Sanskrit


ശൗരി Edit
നാമം (ഏകവചനം)
    വേങ്ങ.
Base: Sanskrit


ശൗരി Edit
നാമം
    ശനി.
Base: Sanskrit


Entries from Datuk Database

ശൗരി1(നാമം):: വിഷ്ണു
ശൗരി1(നാമം):: വേങ്ങ
ശൗരി1(നാമം):: വസുദേവന്‍
ശൗരി2(നാമം):: ശനി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ ballot, hosanna, perfidy, അമ്ലലോണി, അനന്തല്


75411 Malayalam words
94618 English words
Hosted on DigitalOcean