മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ശൂലം Edit
    മുനയുള്ളതും കുന്തം പോലുള്ളതുമായ ഒരായുധം
    spear trident


ശൂലം
    pheon, tine, lance, pike, prong


Entries from Datuk Database

ശൂലം(നാമം):: ശിവന്‍റെയും ശക്തിയുടെയും ആയുധം
ശൂലം(നാമം):: മുനയുള്ളതും കുന്തംപോലെയുള്ളതുമായ ഒരു ആയുധം, ത്രിശൂലം
ശൂലം(നാമം):: കൊടികെട്ടുന്ന കമ്പ്
ശൂലം(നാമം):: കഴുമരം
ശൂലം(നാമം):: (ജ്യോ.) രേവതി
ശൂലം(നാമം):: ഒരു യോഗം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ abase, at, അസന്നികൃഷ്ട, ബന്ധൂരം, ചിത്രാര്‍ച്ചിസ്സ്


75411 Malayalam words
94618 English words
Hosted on DigitalOcean