ശൂരന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
പരാക്രമി, ധീരന്‍.
Warrior, Brave man.
Base: Sanskrit
ശൂരന്‍ Edit
നാമം [പുല്ലിംഗം]
സുബ്രഹ്മണ്യന്‍.
Base: Sanskrit
Entries from Datuk Database
ശൂരന്‍(നാമം):: ശൗര്യമുള്ളവന്‍
ശൂരന്‍(നാമം):: മല്ലന്‍
ശൂരന്‍(നാമം):: സിംഹം
ശൂരന്‍(നാമം):: ആണ്‍പന്നി
ശൂരന്‍(പുരാണ.):: വസുദേവരുടെയും കുന്തിയുടെയും പിതാവായ ഒരു യാദവ രാജാവ്
visit http://olam.in/ for details
Do you have any comments about this word? Use this Section