ശരീരം Edit
നാമം (ഏകവചനം)
ഉടല്‍, മൃതശരീരം.
Body, Dead body.
(പര്യായം) ദേഹം, ഗാത്രം, വപുസ്സ്, കായം, തനു
Entries from Datuk Database
ശരീരം(നാമം):: ദേഹം
ശരീരം(നാമം):: ഏതെങ്കിലും സരൂപമായ ഖരവസ്തു
ശരീരം(നാമം):: സ്വന്തം മൂര്‍ത്തരൂപം
ശരീരം(നാമം):: ശാരീരികബലം
visit http://olam.in/ for details
Do you have any comments about this word? Use this Section