ശഠന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
ശാഠ്യക്കാരന്‍, ചതിയന്‍, ധൂര്‍ത്തന്‍.
Stubborn person, A cheat.
Base: Sanskrit
ശഠന്‍ Edit
നാമം [പുല്ലിംഗം]
മധ്യസ്ഥന്‍
(സ്ത്രീലിംഗം) ശഠ
More details: പഴമൊഴി : "ശഠനോടു ശാഠ്യം"
Entries from Datuk Database
ശഠന്‍(നാമം):: ശാഠ്യമുള്ളവന്‍, ചതിയന്‍, ധൂര്‍ത്തന്‍
ശഠന്‍(നാമം):: നായകഭേദം (വിശ്വാസവഞ്ചന ചെയ്യുന്നവന്‍)
ശഠന്‍(നാമം):: മണ്ടന്‍
ശഠന്‍(നാമം):: മടിയന്‍
ശഠന്‍(നാമം):: മധ്യസ്ഥന്‍ (സ്‌ത്രീ.) ശഠ. "ശഠനോടു ശാഠ്യം" (പഴ.)
visit http://olam.in/ for details
Do you have any comments about this word? Use this Section