വേശം Edit
പ്രവേശം, ഭവനം
entrance, house
വേശം
(പര്യായം) സത്രം
Entries from Datuk Database
വേശം(നാമം):: പ്രവേശം, പ്രവേശനദ്വാരം
വേശം(നാമം):: ഭവനം, വേശ്യാഭവനം
വേശം(നാമം):: അലങ്കാരം
വേശം(നാമം):: കൂലി, ശമ്പളം
വേശം(നാമം):: വേഷം
വേശം(നാമം):: വേശ്യാജനോചിതമായ വൃത്തം
വേശം(നാമം):: തേവിടിശ്ശിത്തെരുവ്
visit http://olam.in/ for details
Do you have any comments about this word? Use this Section