വേല Edit
ജോലി, കാലം
work, time
വേല
job, labour
(പര്യായം) സമയം
വേല് Edit
ശൂലം, ഒരു ആയുധം
lance
Entries from Datuk Database
വേല1(നാമം):: ജോലി, അധ്വാനം
വേല1(നാമം):: പണി, പ്രയാസം
വേല2(നാമം):: കാലം, സമയം (വേള)
വേല2(നാമം):: സമുദ്രം
വേല2(നാമം):: ഏറ്റം
വേല2(നാമം):: ഒഴുക്ക്
വേല2(നാമം):: ആറ്റുമട്ട
വേല2(നാമം):: (സമുദ്ര)തീരം
വേല2(നാമം):: അരിക്, അതിര്
വേല2(നാമം):: വാക്ക്
വേല2(നാമം):: രാജഭോജനം
വേല2(നാമം):: സുഖമരണം
വേല2(നാമം):: മോണ
വേല2(നാമം):: രോഗം
വേല2(നാമം):: വികാരം
വേല2(നാമം):: ക്ഷേത്രങ്ങളിലും മറ്റും പ്രത്യേകമായുള്ള ഉത്സവം
visit http://olam.in/ for details
Do you have any comments about this word? Use this Section