മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

വേദി Edit
    യാഗത്തറ,ബലിപീഠം
    altar for performing sacrifice, stage


വേദി Edit
    അറിയുന്നവന്‍, ജ്ഞാനി
    one who knows, scholar


വേദി
    pedestal, dais


Entries from Datuk Database

വേദി1(നാമം):: പണ്ഡിതനായ ബ്രാഹ്മണന്‍, ഗുരു, ബ്രഹ്മാവ്
വേദി2(നാമം):: സരസ്വതി
വേദി2(നാമം):: മുദ്രമോതിരം
വേദി2(നാമം):: ബലികഴിക്കാനുള്ള തറ
വേദി2(നാമം):: (ഹോമകുണ്ഡത്തിനുചുറ്റും ഒതുക്കൊതുക്കായി ഉണ്ടാക്കുന്ന) ചെറുതിണ്ണ (ഹോമത്തിനായി കെട്ടിപ്പൊക്കിയിട്ടുള്ള) സ്ഥലം
വേദി2(നാമം):: (അമ്പലത്തിന്‍റെയും മറ്റും നടുമുറ്റത്തിനുചുറ്റും സമചതുരമായുണ്ടാക്കി) അലങ്കരിച്ചിട്ടുള്ള തറ
വേദി1(വിശേഷണം):: അറിയുന്ന

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ fascinating, അത്യന്തീനന്‍, അലറു്, ആവഹിക്കുക, വിലമകള്‍


75411 Malayalam words
94618 English words
Hosted on DigitalOcean